ജീവശാസ്ത്ര മേഖലയില്‍ മാത്യ കാ ബ്ലോഗുകള്‍ ഇന്നു നിലവിലുണ്ട്.വിജ്ഞാനം വിരല്‍ത്തുമ്പിലെത്തിക്കുന്ന പുതുമയുള്ള ആശയങ്ങളും സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും വിപുലമാക്കി അപൂര്വ്വതയെന്നതിനു പകരം ഏവര്‍ക്കും സാങ്കേതികവിദ്യയുടെ സഹായത്തോടെ ആശയലഭ്യ ത അനായാസമാക്കുകയെന്നതാണ് ഞാന്‍ ഈ ബ്ലോഗു കോണ്ടുദ്ദേശിക്കുന്നത്.നിങ്ങള്‍ ഇന്നുതന്നെ ഈ ബ്ലോഗില്‍ പങ്കാളിയാവുകയോ ഈ മേഖലയില്‍ നിങ്ങള്‍ നേടിയ അറിവ് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതിന് സ്വന്തമായി ഒരു ബ്ലോഗു ആരംഭിക്കുകയോ ചെയ്യുമല്ലോ?
അവതാരിക
ജീവശാസ്ത്ര പഠനം ആരംഭിക്കുന്നതിനു മുന്‍പ് കൂട്ടുകാര്‍ ചില വസ്തൂതകള്‍ അറിഞ്ഞിരിക്കണം.ഈ ബ്ലോഗിലൂടെ അനാവ്യതമാകുന്ന അസ്തമയ ഭീതിയില്‍ വീണിരിക്കുന്ന സസ്യങ്ങളുയും ജന്തുക്കളുടെയും ശബളകാന്തിയെ അതിന്റെ വൈചിത്ര്യത്തോടെ ഓളം തുളുമ്പുന്ന കൗതുകത്തോടെ ആസ്വദിക്കുമല്ലോ?ദീര്‍ഘനിദ്രയിലാണ്ട നിങ്ങളുടെ നിരീക്ഷണപാഠവും ശാസ്ത്രബോധവും പരിണാമപടവുകളുടെ ഏറ്റവും മുകളിലെത്തിയിട്ടു പോലും എന്തേ ഉണരാത്തത്?പുഷ്പത്തിന്റെ മാധുര്യം ആസ്വദിക്കുന്നതോടൊപ്പം അതിന്റെ അവയവഘടന കൂടെ മനസ്സിലാക്കേണ്ടേ?ചെറുതും വലുതും അതിസൂഷ്മവുമായ ജീവപ്രതിഭാസത്തെ നിങ്ങള്‍ക്ക് ഇണങ്ങുന്ന മാര്‍ഗങ്ങളിലൂടെയും രീതികളിലൂടെയും തിരിച്ചറിയണ്ടേ?
Wednesday, 14 December 2011
ലേബലുകള്‍:
animation
Subscribe to:
Posts (Atom)