സെബേഷ്യസ് സിസ്റ്റ്(Sebaceous cyst)
![]() |
മനുഷ്യന്റെയോ
മ്യഗങ്ങളുടെയോ സസ്യങ്ങളുടെയോ
ശരീരത്തിനകത്തോ പുറത്തോ
ബാഗിന്റെ ആക്യതിയിലുള്ള
ആവശ്യമില്ലാത്ത വളര്‍ച്ചയാണ്
സിസ്റ്റ്.സിസ്റ്റിന്റെ
ഏറ്റ വും പുറമെയുള്ള ആവരണം
വളരെ നേര്‍ത്തതാണ്.ഉള്ളില്‍
ഒരു പ്രത്യേക ദ്രാവകമോ വാ
യുകുമിളകളോ കാണുന്നു.നമ്മുടെ
ശരീരത്തിലെ ഏറ്റവു വലിയ
ജ്ഞാനേന്ദ്രിയമാണ് ത്വക്ക്.
ത്വക്കിനടിയിലാണ്
സെബേഷ്യസ്സിസ്റ്റു
സാധാരണയുണ്ടാകുന്നത്.
സെബേഷ്യസ്
സിസ്റ്റി നെ എപ്പിഡെര്‍മ്മല്‍
സിസ്റ്റെന്നും(Epidermal
cyst)കെരാറ്റിന്‍
സിസ്റ്റെന്നും(
Keratin cyst)എപ്പിഡെര്‍മോയിഡ്
സിസ്റ്റെന്നും (Epidermoid
cyst) പറയും.
ത്വക്കിനടിയിലെ
വെണ്ണ പോലുള്ള അല്ലങ്കില്‍
എണ്ണപോലുള്ള പദാര്‍ത്ഥം
നിറഞ്ഞഅടഞ്ഞ അറ(Closed
sac)യാണ്
സെബേഷ്യസ്സിസ്റ്റ്
കാരണങ്ങള്‍
വീര്‍ത്തുപെരുകിയ
hair follicle -ല്‍
നിന്നുമാണ് സെബേഷ്യസ്സിസ്റ്റ്
പലപ്പോഴും ഉണ്ടാകുന്നത്.(ലേഖനം തുടരും)

No comments:
Post a Comment